video
play-sharp-fill

കേരള കോൺഗ്രസിന് മുന്നിൽ സിപിഎം കീഴടങ്ങി; ജോസിൻ ബിനോ പാലാ നഗരസഭ അധ്യക്ഷ; വിജയം 17 വോട്ടുകൾക്ക്

സ്വന്തം ലേഖകൻ കോട്ടയം : നാടകീയമായ രംഗങ്ങൾക്കൊടുവിൽ പാലാ നഗരസഭ അധ്യക്ഷയായി എൽഡിഎഫ് സ്ഥാനാർത്ഥി ജോസിൻ ബിനോ. നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സിപിഎം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്നു പാലാ നഗരസഭയിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ 17 വോട്ടും ജോസിൻ ബിനോയ്ക്കു ലഭിച്ചു. 25 […]