video
play-sharp-fill

കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു; മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്റര്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് പണയപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ തര്‍ക്കം പോസ്റ്റര്‍ യുദ്ധത്തിലേക്കും. തിങ്കളാഴ്ച്ച ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ വേണ്ടെന്ന് ഒരു വിഭാഗം പറഞ്ഞതിന് പിന്നാലെ മുല്ലപ്പള്ളിക്ക് അനുകൂല പോസ്റ്ററുകളും […]