സ്‌കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർത്ഥിക്ക് അതേ ബസിടിച്ച് ദാരുണാന്ത്യം ; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ പേരാവൂർ: സ്‌കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർത്ഥിക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസിടിച്ച് ദാരുണാന്ത്യം. സഹോദരനൊപ്പം സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ എൽ.കെ.ജി വിദ്യാർത്ഥിയാണ് മരണപ്പെച്ചത്. പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി മുഹമ്മദ് റഫാൻ (5) ആണ് […]