video
play-sharp-fill

തമിഴ്നാട് മുൻ എംപി മസ്താന്റെ കൊലപാതകം ; ഗൂഢാലോചനക്കേസിൽ സഹോദര പുത്രി അറസ്റ്റിൽ; കൊലപാതകം കടമായി നൽകിയ പണം തിരികെ ചോ​ദിച്ചതോടെ

സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്നാട് മുൻ എംപിയും ഡിഎംകെ നേതാവുമായ ഡി. മസ്താന്റെ (66) കൊലപാതകത്തിൽ സഹോദര പുത്രി അറസ്റ്റിൽ .ഗൂഢാലോചനക്കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ മുഖ്യപ്രതിയായ ഇളയ സഹോദരൻ ഗൗസ് പാഷയുടെ മകൾ ഹരീദ ഷഹീനയെ (26) ആണ് […]