രാവിലെ കോളജിലേക്ക് പോയ യുവതിയെ കാണാതായിട്ട് എട്ട് ദിവസങ്ങൾ; ഇരുട്ടിൽ തപ്പി പൊലീസ്
സ്വന്തം ലേഖകൻ പയ്യോളി : രാവിലെ കോളജിലേക്ക് പോയ യുവതിയെ കാണാതായിട്ട് എട്ട് ദിവസങ്ങൾ. കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും ഇരുട്ടി തപ്പി പൊലീസ്. അയനിക്കാട് സ്വദേശിനിയായ വിദ്യാർഥിനിയെയാണ് കാണാതായത്. അയനിക്കാട് ചെറിയാടത്ത് ലതയുടെ മകൾ ഹരിതയെയാണ്(20) കാണാതായത്. വിദ്യാർത്ഥിനി ജനുവരി 31ന് […]