രോഗികളെ ഇനി വലയ്ക്കണ്ട , വായിക്കാൻ പറ്റുന്ന രീതിയിൽ മരുന്ന് കുറിപ്പടികൾ എഴുതിയാൽ മതി : ഡോക്ടർമാർക്ക് കർശന നിർദേശവുമായി കെ.കെ ശൈലജ
സ്വന്തം ലേഖകൻ തിരുവനന്തപുരം: രോഗികളെ ഇനി വലയ്ക്കരുത്. വായിക്കാൻ പറ്റുന്ന രീതിയിൽ മരുന്ന് കുറിപ്പടികൾ എഴുതിയാൽ മതി. അവ്യക്തമായി മരുന്ന് കുറിപ്പടികൾ എഴുതുന്നത് അവസാനിപ്പിക്കണം. ഡോക്ടർമാർക്ക് കർശന നിർദേശവുമായി ആരോഗ്യ മന്ത്രി കെകെ ശൈലജ. കർശന നിർദ്ദേശം നൽകിയിട്ടും ചില ഡോക്ടർമാർ […]