മോദിയും ഷി. ജിൻപിങ്ങും ഇന്ന് മഹാബലിപുരത്ത് ; കാശ്മീർ ചർച്ചയാകും
സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇന്ത്യയും ചൈനയും തമ്മിലുള്ള രണ്ടാം അനൗദ്യോഗിക ഉച്ചകോടി യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള മഹാബലിപുരത്ത് ഇന്ന് നടക്കും. മഹാബലിപുരം ആദ്യമായല്ല ഇന്ത്യാ – ചൈനാ ബന്ധങ്ങൾക്ക് വേദിയാകുന്നത്. മഹാബലിപുരം ഇന്ത്യാ ചൈനാ ഉച്ചകോടിക്ക് വേദിയാകുന്നത് യാദൃച്ഛികമല്ല. […]