മലയാള സിനിമയിൽ പോര് മുറുകുന്നു ; സിനിമ ആത്മരതിക്കാർക്ക് ഉള്ളതല്ല : ലിജോയ്ക്ക് മറുപടിയുമായി നിർമ്മാതാക്കൾ
സ്വന്തം ലേഖകൻ കൊച്ചി: ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാ രംഗത്ത് പോര് മുറുകുന്നു. പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനത്തിൽ നിർമാതാക്കളും സംവിധായകരും തമ്മിലുള്ള പോര് മുറുകുകയായണ്. ഇനി താൻ സ്വതന്ത്ര ചലച്ചിത്രകാരനാണെന്ന ലിജോയുടെ പ്രഖ്യാപനത്തിനെതിരെ സിനിമ ആത്മരതിക്കാർക്ക് ഉള്ളതല്ലെന്നാണ് നിർമാതാക്കളുടെ മറുപടി നൽകിയിരിക്കുന്നത്. […]