സിമന്റിന് കൃത്രിമക്ഷാമവും വിലക്കയറ്റവും : സർക്കാർ ഇടപെടണമെന്ന് ലെൻസ്‌ഫെഡ്
തേർഡ് ഐ ബ്യൂറോ കോട്ടയം : കോവിഡ് 19 മൂലം കഴിഞ്ഞ 8 മാസക്കാലമായി സംസ്ഥാനത്തെ നിർമ്മാണമേഖല അതീവ പ്രതിസന്ധിയിലാണ്. ഈ സമയത്ത് സിമന്റ് കമ്പനികൾ അന്യായമായി ഒരു ബാഗ് സിമന്റിന് 40 രൂപയിലധികം വർദ്ധിപ്പിച്ചതായി ലെൻസ്‌ഫെഡ് ജില്ലാ പ്രഡിഡന്റ് ബി.വിജയകുമാർ, […]