വനിതകള്‍ക്ക് വേണ്ടി വാദിക്കുന്നത് കൊണ്ടാണ് നേതാക്കളുടെ കണ്ണിലെ കരടായി മാറിയത്; കോണ്‍ഗ്രസ് വിട്ട ലതികാസുഭാഷ് ഇനി എന്‍.സി.പി.ക്കൊപ്പം; പ്രഖ്യാപനം കോട്ടയത്ത് നടന്നു
സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് കലഹിച്ച ലതികാ സുഭാഷ് എന്‍.സി.പി.ക്ക് ഒപ്പം ചേര്‍ന്നു. ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം കോട്ടയത്ത് നടന്നു. വരും ദിവസങ്ങളില്‍ എന്‍.സി.പി.യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. എന്‍.സി.പി. സംസ്ഥാന […]