play-sharp-fill

ലഷ്‌കർ തീവ്രവാദികൾ തമിഴ്‌നാട്ടിൽ ; കേരളത്തിൽ കനത്ത ജാഗ്രതാ നിർദേശം

സ്വന്തം ലേഖിക തിരുവനന്തപുരം: മലയാളി ഉൾപ്പെടെയുള്ള ആറംഗ ലഷ്‌കർ ഭീകര സംഘം തമിഴ്‌നാട്ടിലെത്തിയതായി രഹസ്യാന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയതോടെ കേരളത്തിലും ജാഗ്രതാ നിർദേശം നൽകി. ഇതുസംബന്ധിച്ച് തമിഴ്‌നാട്ടിലും കേരളത്തിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ അതീവ ജാഗ്രത പുലർത്താൻ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും ജനങ്ങൾ കൂടുന്ന മറ്റു സ്ഥലങ്ങളിലും ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. ആരാധനാലയങ്ങൾക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന […]