video
play-sharp-fill

ഗുണ്ടാബന്ധമുള്ള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലാതല പരിശോധന

സ്വന്തം ലേഖകൻ തിരുവനന്തപുരം:ഗുണ്ടാബന്ധമുള്ള പൊലീസുകാരെ കണ്ടെത്താന്‍ ജില്ലതല പരിശോധന നടത്താന്‍ ഡി.ജി.പി അനില്‍ കാന്ത് ജില്ല പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. ഗുണ്ടാ-മാഫിയ ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണിത്. രഹസ്യാന്വേഷണവിഭാഗത്തിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും നിര്‍ദേശമുണ്ട്. തലസ്ഥാനത്ത് ഗുണ്ട-മാഫിയ […]