video
play-sharp-fill

‘ലക്ഷ്യ’ വീണ്ടും ഇരകളെ പിടിക്കാൻ രംഗത്ത് : വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ പുതിയ ബാച്ചിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുള്ള പരസ്യം പുറത്ത് ; പരസ്യം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത് പൊതുഭരണ വകുപ്പ് അസിസ്റ്റന്റ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സ്വകാര്യ പി.എസ്.സി കോച്ചിംഗ് സെന്ററിനെതിരെ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ പുതിയ ബാച്ചിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുള്ള പരസ്യം പുറത്ത്. ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിലെ അസിസ്റ്റന്റായ ഷിബു.കെ നായരാണ്. […]