ബോളിവുഡ് സിനിമാ താരം കുശാൽ പഞ്ചാബി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് സ്വത്തുക്കൾ മകനും മാതാപിതാക്കൾക്കും നൽകണമെന്ന് എഴുതിവെച്ചു ;കുശാൽ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ
സ്വന്തം ലേഖകൻ മുംബൈ: നടൻ കുശാൽ പഞ്ചാബി ബാന്ദ്ര പാലിഹില്ലിലുള്ള വീട്ടിൽ തൂങ്ങിമരിച്ചു. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും തന്റെ സ്വത്തിന്റെ പകുതി മൂന്നുവയസ്സുള്ള മകൻ കിയാനും ബാക്കി 50 ശതമാനം മാതാപിതാക്കൾക്കും സഹോദരിക്കും തുല്യമായും നൽകണമെന്ന് ആത്മഹത്യക്കുറിപ്പിലുള്ളതായി പൊലീസ് […]