video
play-sharp-fill

വിദേശത്തുള്ള യുവാവിന്റെ പ്രണയത്തെച്ചൊല്ലി നാട്ടിലുള്ള സഹോദരനും മാതാവിനും ആൾക്കൂട്ട മർദ്ദനം

  സ്വന്തം ലേഖകൻ കുന്ദമംഗലം: സഹോദരന്റെ പ്രണയത്തിന്റെ പേരിൽ വീടുകയറി ആക്രമണം. യുവാവിനും മാതാവിനും ആൾക്കൂട്ടമർദ്ദനത്തിൽ പരിക്ക്. കോഴിക്കോട് പതിയമംഗലം സ്വദേശി ഉബൈദാണ് പരാതിയുമായി രംഗത്തെത്തിയത്. ഗൾഫിലുള്ള ജ്യേഷ്ഠൻ ഫർഷാദിന്റെ പ്രണയവുമായി ബന്ധപ്പെട്ടാണ് ഒരു സംഘം യുവാവിന്റെ വീട്ടിൽ കയറി ആക്രമണം […]