video
play-sharp-fill

കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് 2023 മെയ് 26,27,28 തീയതികളിൽ ; ഫെസ്റ്റ് ഭാരവാഹികൾ മന്ത്രി വി.എൻ വാസവനെ സന്ദർശിച്ചു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ :കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് 2023 മെയ് 26,27,28 തീയതികളിൽ നടക്കും. ഫെസ്റ്റുമായി ബന്ധപ്പെട്ട് പൂർണ്ണ സഹകരണം ഉണ്ടാകുമെന്ന് മന്ത്രി വി.എൻ വാസവൻ ഉറപ്പ് നൽകി. ഫെസ്റ്റിന്റെ ഇത് വരെയുള്ള […]