അപകടത്തിൽപെട്ട 2.8 ലക്ഷം രൂപയോളം വില വരുന്ന ബൈക്ക് മോഷണം പോയി..! പരാതി നൽകിയിട്ടും പോലീസ് അന്വേഷിക്കുന്നില്ലെന്ന് ആരോപണം; മോഷണം പോയത് കിളിമാനൂർ സ്വദേശിയുടെ കെടിഎം ആർസി ബൈക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം: അപകടത്തിൽപെട്ട 2.8 ലക്ഷം രൂപയോളം വില വരുന്ന ബൈക്ക് മോഷണം പോയതായി പരാതി. കിളിമാനൂർ പോങ്ങനാട് ആലത്തുക്കാവ് സുദേവ മന്ദിരത്തിൽ വിഷ്ണുവിന്റെ കെടിഎം ആർസി ബൈക്ക് ആണ് മോഷണം പോയത്. ബൈക്ക് മോഷണം പോയതായി പരാതി നൽകിയിട്ടും […]