വിനോദ സഞ്ചാരികളെ ഇതിലെ…! ഇനിമുതൽ 250 രൂപയ്ക്ക് ആനവണ്ടിയിൽ മൂന്നാറിലെ മനംകുളിർപ്പിക്കുന്ന കാഴ്ചകൾ കാണാം
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന സ്ഥലമാണ് മൂന്നാർ. മൂന്നാറിലെ മഞ്ഞ് വീഴുന്ന കാഴ്ചകൾ വിനോദസഞ്ചാരികൾക്ക് ഇനി കെ.എസ്.ആർ.ടി.സി. ബസിൽ കുറഞ്ഞ ചെലവിൽ യാത്രചെയ്ത് കാണാം. ഇന്ന് മുതലാണ് ഈ സർവീസ് ആരംഭിക്കുന്നത്. 50 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്നതാണ് […]