video
play-sharp-fill

കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യപ്ലാന്റിനെതിരേ ജനകീയ പ്രതിഷേധം ശക്തം; സ്ത്രീകൾക്കും കുട്ടികൾക്കും നേരേ പോലിസ് അതിക്രമം, കോർപറേഷനിൽ പരിധിയിൽ നാളെ ഹർത്താൽ

കോഴിക്കോട്: കോതിയിൽ കോഴിക്കോട് കോർപറേഷന്റെ മാലിന്യസംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരേ നാട്ടുകാർ ഇന്നും പ്രതിഷേധത്തിൽ. മലിനജല ശുചീകരണ സംസ്കരണ പ്ലാന്റിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. രാവിലെ മുതൽ പ്രദേശത്തെ പദ്ധതി പ്രദേശത്തേയ്ക്കുള്ള പ്രധാന റോഡ് ഉരോധിച്ചാണ് നാട്ടുകാരുടെ സമരം. റോഡിൽ ടയർ കത്തിച്ച് നാട്ടുകാർ […]