6990 രൂപയ്ക്ക് എല്‍.ഇ.ഡി ടിവി; എഴുപത് ശതമാനം വരെ തകര്‍പ്പന്‍ ഡിസ്‌കൗണ്ടുമായി ഇയര്‍ എന്‍ഡിംഗ് ബിഗ് സെയില്‍- ”ഓക്സിജൻ യെസ്” തുടരുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: കേരളത്തില്‍ ഡിജിറ്റല്‍ ഉത്പ്പന്നങ്ങളുടെ വമ്പിച്ച ആഘോഷമൊരുക്കി ഓക്‌സിജന്‍ ‘യെസ്’. കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ചോയ്സ് ആണ് ഓക്‌സിജന്‍ കസ്റ്റമേഴ്‌സിനു വേണ്ടി ഒരുക്കുന്നത്. ഓക്‌സിജന്റെ യെസ്- ഇയര്‍ എന്‍ഡ് സെയിലിലൂടെയാണ് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ആക്‌സസറികള്‍ എന്നിവയ്ക്ക് പുറമെ ഹോം അപ്ലയന്‍സുകളുടെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ വമ്പിച്ച ഡിസ്‌കൗണ്ടുകളില്‍ കസ്റ്റമേഴ്‌സിനു മുന്നില്‍ എത്തുന്നത്. 70 ശതമാനം വരെ വിലക്കുറവിനൊപ്പം, ഓരോ പര്‍ച്ചേസിലും ഉറപ്പായ സമ്മാനങ്ങളും നേടാം. ഓരോരുത്തരുടെയും ബജറ്റിന് അനുസൃതമായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് യെസ് സെയിലിന്റെ സവിശേഷത. 4990 രൂപ മുതലുള്ള […]