കോട്ടയത്ത് ടെലിഫോൺ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി..! സംഭവം മാന്നാനം ഷാപ്പുംപടിയിൽ ; ഭീഷണി മുഴക്കിയത് ഇടുക്കി സ്വദേശി
സ്വന്തം ലേഖകൻ കോട്ടയം: ടെലിഫോൺ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കോട്ടയം മാന്നാനം ഷാപ്പുംപടിയിലാണ് സംഭവം. ഇടുക്കി മാമലക്കണ്ടം സ്വദേശിയായ ഷിബുവാണ് പ്രദേശത്തെ ടവറിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ഇയാൾ ടവറിനു മുകളിൽ […]