കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് നേരേ പ്രതിയുടെ അക്രമം..! ഭർത്താവ് മുറിക്കുള്ളിൽ പൂട്ടിയിട്ട യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്..! മൂക്കിന് ഗുരുതരമായി പരിക്കേറ്റ പാമ്പാടി സ്റ്റേഷനിലെ പൊലീസുകാരൻ ചികിത്സയിൽ

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥന് നേരേ പ്രതിയുടെ അക്രമം. ആക്രമണത്തിൽ പൊലീസുകാരന്റെ മൂക്കിനും കണ്ണിനും പരിക്ക്. പാമ്പാടി പോലീസ് സ്റ്റേഷനിലെ ജിബിൻ ലോബോക്കാണ് പരിക്കേറ്റത്.ജിബിൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പാമ്പാടി നെടുങ്കുഴി സ്വദേശി സാമാണ് പോലീസ് സംഘത്തെ ആക്രമിച്ചത്. ആക്രമണത്തിനു ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10:20 ഓടുകൂടി പാമ്പാടി എട്ടാം മൈലിൽ വച്ചാണ് ഉണ്ടായത്. കുടുംബ വഴക്കിനെ തുടർന്ന് സാമിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോൾ സാം […]