video
play-sharp-fill

ഓണം സ്‌പെഷ്യൽ ഡ്രൈവ്: കോട്ടയത്ത്  എക്‌സൈസ് പരിശോധന ഊർജിതമാക്കി

സ്വന്തം ലേഖകൻ കോട്ടയം : ഓണത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഓണം സ്‌പെഷ്യൽ ഡ്രൈവ് പരിശോധന ആരംഭിച്ചു. ജില്ലാ കളക്ടർ എം. അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജമദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും നിർമ്മാണവും വിപണനവും തടയുന്നതിനുള്ള നടപടികൾ വ്യാപകമാക്കിയത്. […]