കോട്ടയം ജില്ലയിൽ രണ്ട് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി ; ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം : മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡും ടിവിപുരം ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡും കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ ആറാം വാര്‍ഡും തലയാഴം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡും പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 37 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍) മുനിസിപ്പാലിറ്റികള്‍ ========= 1.കോട്ടയം  – 3, 5, 9, 25, 33, 38, 47 2. ചങ്ങനാശേരി –  32 3. […]