കര്‍ണാടകയില്‍ മിന്നുന്ന വിജയം നേടിയതിന്റെ ആഘോഷം നടത്തി കോൺഗ്രസ് കോട്ടയത്ത് തമ്മിലടിച്ചു; യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിനിടെ ഇരു വിഭാഗം പ്രവര്‍ത്തകർ തമ്മിൽ പൊരിഞ്ഞ അടി !
സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിനിടെ പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിലടിച്ചു. ശനിയാഴ്ച വൈകിട്ട് തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ ചേർന്ന പൊതു സമ്മേളനത്തിനിടെയാണ് ഇരു വിഭാഗം പ്രവർത്തകർ ഏറ്റുമുട്ടിയത്. ഏറെ നാളായി ഡിസിസിയിലെ ഒരു വിഭാഗവും […]