video

00:00

ഒറ്റ മഴയിൽ തന്നെ വെള്ളം നിറയുന്ന കുര്യൻ ഉതുപ്പ് റോഡ്; നവീകരണം കൊണ്ടും പരിഹാരം ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ്, കാരണം നഗരസഭ!

സ്വന്തം ലേഖകൻ കോട്ടയം: 2 മാസം മുൻപ് ആരംഭിച്ച കുര്യൻ ഉതുപ്പ് റോഡിന്റെ നവീകരണം 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. കലുങ്കിൻ്റെയും ഓടയുടെയും നിർമാണമാണ് റോഡിൽ നടക്കുന്നത്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അധികൃതരുടെ ഉറപ്പ്. അലങ്കിന്റെയും ഓടയുടെയും […]