play-sharp-fill

അഭ്യൂഹങ്ങള്‍ക്ക് വിരാമം ; ഇരുപത് ദിവസങ്ങള്‍ക്ക് ശേഷം കിം ജോങ് ഉന്‍ വീണ്ടും പൊതുവേദിയില്‍ : ഔദ്യോഗികമായി പ്രതികരിക്കാതെ ഉത്തരകൊറിയ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ഏറെ നാളുകളായി ലോക രാജ്യങ്ങള്‍ക്കിടിയില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരമാമിട്ട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് പൊതുവേദിയിലെത്തി. അഭ്യൂഹങ്ങള്‍ക്കിടയില്‍ ഇരുപത് ദിവസങ്ങള്‍ക്ക് ശേഷമാണ് കിം ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഉത്തരകൊറിയയിലെ രാജ്യത്തെ പുതിയ വളം ഫാക്ടറി കിം ഉദ്ഘാടനം ചെയ്യുന്ന ചിത്രം ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിനു സമീപം സന്‍ചോണിലെ ഒരു വള ഫാക്ടറിയുടെ ഉദ്ഘാടനത്തില്‍ വെള്ളിയാഴ്ച കിം പങ്കെടുത്തെന്നാണ് സൂചന. എന്നാല്‍, ആശങ്കകള്‍ക്കിടിയിലും അഭ്യൂഹങ്ങള്‍ക്കിടയിലും കിംമ്മിന്റെ ചിത്രവും വാര്‍ത്തയും ഭരണകൂടം ഔദ്യോഗികമായി പുറത്ത് […]

കിം രോഗ മുക്തനായി ജീവനോടെയുണ്ട് : വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ദക്ഷിണ കൊറിയ ; ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി : ഒടുവില്‍ വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ദക്ഷിണ കൊറിയ.ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കിടെ മരണപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ചാണ് ദക്ഷിണ കൊറിയ രംഗത്ത് എത്തിയിരിക്കുന്നത്. കിം ജോങ്ങ് ഉന്‍ ‘രോഗമുക്തനായി ജീവനോടെ’യുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് മൂണ്‍ ചങ് -ഇന്‍ പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍. ഉത്തരകൊറിയയുടെ സുപ്രധാന വാര്‍ഷികമായ ഏപ്രില്‍ 15ന് […]