video
play-sharp-fill

സംസ്ഥാന പൊലീസ് മേധാവി ബെഹ്‌റ വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പകരക്കാരനെ ചൊല്ലി സേനയിൽ ചേരിതിരിഞ്ഞ് നീക്കങ്ങൾ ; മുൻഗണനയിലുള്ളത് ടോമിൻ തച്ചങ്കരിയും സുധേഷ് കുമാറും

സ്വന്തം ലേഖകൻ തിരുവനന്തപുരം:ലോക്‌നാഥ് ബെ്ഹ്‌റ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ പകരക്കാരനെ ചൊല്ലി പൊലീസ് സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങൾ. പകരക്കാരനായി പത്ത് പേരുള്ള സാധ്യതാ പട്ടികയിൽ മുൻഗണനയിലുള്ളത് ടോമിൻ തച്ചങ്കരിയും സുധേഷ് കുമാറുമാണ്. […]

മെഡിക്കൽ ലീവിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ ; മൃതദേഹം കണ്ടെത്തിയത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെടുത്തു. നെയ്യാറ്റിൻകര തിരുപുറം മാവിള കടവ് സ്വദേശി ഷിബു (50)വിന്റെ മൃതദേഹമാണ് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കാഞ്ഞിരംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ഷിബു. മൃതദേഹത്തിന് […]

എന്റെ ഇക്കയുടെ ഒപ്പം ഞാൻ പോവുകയാണ്, അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ് ;വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കാമുകനൊപ്പം യുവതി കടന്നുകളഞ്ഞു ;അഞ്ജലിയെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും ഇരുട്ടിൽതപ്പി പൊലീസ് : ലൗ ജിഹാദ് ആരോപണവുമായി ബന്ധുക്കൾ

 സ്വന്തം ലേഖകൻ കാസർകോട്: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വധു ആഭരണങ്ങളുമായി കാമുകനൊപ്പം പോയത് ലൗ ജിഹാദ് എന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. എന്നാൽ ബന്ധുക്കളുടെ ഈ ആരോപണം തള്ളുകയാണ് പൊലീസ്.പെൺകുട്ടി നാടുവിട്ടു ആറു ദിവസമായിട്ടും സംഭവത്തിൽ തുമ്പുണ്ടാക്കാനാവാതെ ഇരുട്ടിൽ […]

വീട്ടമ്മയിൽ നിന്നും പണവും മൊബൈൽ ഫോണും കവർന്ന മൂവർസംഘം പൊലീസ് പിടിയിൽ ; കവർച്ച നടത്തിയത് മകന്റെ സുഹൃത്തുക്കളെന്ന് തെറ്റിദ്ധരിപ്പിച്ച്

സ്വന്തം ലേഖകൻ കൊല്ലം: മകന്റെ സുഹൃത്തുക്കളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്ന മൂവർ സംഘം പൊലീസ് പിടിയിൽ. സംഭവത്തിൽ അഞ്ചൽ പടിഞ്ഞാറ്റിൻകര അനിൽ ഭവനിൽ അനിൽ കുമാർ (36), ചെറുവക്കൽ കിഴക്കടത്ത് വീട്ടിൽ ശ്രീഹരി (32), ആയുർ […]

‘വൈഫ് മേള’ നടത്തിയ സർക്കാർ ഉദ്യോഗസ്ഥനെ പിടികൂടിയ സംഭവത്തിൽ പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ ; സനു 15ലേറെ സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാർഡ് ഡിസ്‌കിൽ നിന്നും കണ്ടെടുത്തു : യുവാവിന് വിനയായത് യുവതിയെ ഗ്രൂപ്പ് സെക്‌സിന് നിർബന്ധിച്ചത്

സ്വന്തം ലേഖകൻ തിരുവനന്തപുരം : സൂംബാ ഡാൻസ് പഠിക്കാനെത്തിയ യുവതികളെ പീഡിപ്പിച്ച സംഭവത്തിൽ പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങൾ. ക്യഷി വകുപ്പ് ജീവനക്കാരനായ സനു ആർ എസിനെ സൈബർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പതിനഞ്ചിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും, മറ്റുള്ളവർക്ക് […]

കഴക്കൂട്ടത്തും കോൺഗ്രസിന്റെ ‘വട്ടിയൂർക്കാവ് മോഡൽ’ ; യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.എസ് ലാലിന്റെ പ്രചരണ നോട്ടീസുകൾ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വോട്ടെടുപ്പിന് ശേഷം വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ വീണ എസ് നായരുടെ പ്രചരണ നോട്ടീസുകൾ ആക്രിക്കടയിൽ കണ്ടെത്തിയത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഈ വിവാദത്തിന്റെ കുരുക്ക് അഴിയുന്നതിന് മുൻപ് തന്നെ മറ്റൊരു വിവാദത്തിൽ കൂടി യു.ഡി.എഫ് നേതൃത്വം പെട്ടിരിക്കുകണ്. […]

ഇനിയും അവസാനിക്കാതെ മിണ്ടാപ്രാണികളോടുള്ള ക്രൂരത : മദ്യലഹരിയിൽ യുവാവ് അയൽവാസിയുടെ ഗർഭിണികളായ പന്നികളെ വടിവാളുകൊണ്ട് കുത്തിക്കൊന്നു

സ്വന്തം ലേഖകൻ ചെറുതോണി: മദ്യലഹരിയിൽ അയൽവാസിയുടെ പന്നി ഫാമിൽ കയറി ഗർഭിണികളായ പന്നികളെ വെട്ടിക്കൊന്ന് യുവാവിന്റെ കണ്ണിൽ ചോരയില്ലാത്ത കൊടുംക്രൂരത. മണിയാറൻകുടി കൊക്കരകുളം ആശാരിക്കുടിയിൽ ജോബിയുടെ വീട്ടിലാണ് അയൽവാസിയായ തകരപ്പിള്ളിൽ ജോബി യാതൊരു പ്രകോപനവും ഇല്ലാതെ അക്രമം അഴിച്ചുവിട്ടത്. ഫാമിൽ അതിക്രമിച്ച്ു […]

തെരഞ്ഞെടുപ്പ് സമയത്ത് ‘ലൂസിഫർ’ മോഡലിൽ കേരളത്തിലേക്ക് ഒഴുകിയത് കോടികൾ ; പാലക്കാട് നിന്നും തൃശൂരിലേക്ക് അയക്കാൻ എത്തിച്ച നാലുകോടി തട്ടിയെടുക്കാൻ അപകടപദ്ധതി ആസൂത്രണം ചെയ്തത് ദേശീയ പാർട്ടി നേതാക്കൾ : പദ്ധതി പാളിയത് കാർ ഡ്രൈവറുടെ അശ്രദ്ധയെ തുടർന്ന്

സ്വന്തം ലേഖകൻ പാലക്കാട്: നിയസസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രമുഖ ദേശീയ പാർട്ടി കേരളത്തിലേക്ക് ഒഴുക്കിയത് കോടികൾ. കേരളത്തിലെ തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി കർണാടകത്തിൽനിന്ന് എത്തിച്ച മൂന്നരക്കോടി രൂപ തൃശൂരിലെ നേതാക്കൾ കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്ത സംഭവം കഴിഞ്ഞദിവസം പുറംലോകമറിഞ്ഞതോടെയാണ് കൂടുതൽ വിവരങ്ങൾ […]

കാറിനടിയിൽ കുടുങ്ങി ഞെരിഞ്ഞ് യുവാവിന് ദാരുണാന്ത്യം: രക്തം വാർന്ന് സഹായിക്കാനാളില്ലാതെ കിടന്നത് ഒരു രാത്രി മുഴുവൻ ;മരിച്ചത് കറുകച്ചാൽ സ്വദേശി ; അപകടം സംഭവിച്ചത് വാഹനത്തിന്റെ തകരാറ് പരിശോധിക്കുന്നതിനിടയിൽ ; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരുടെ ആരോപണം

തേർഡ് ഐ ബ്യൂറോ കോട്ടയം : കാർ ബ്രേക്ക് ഡൗണായതിനെ തുടർന്ന് തകരാറ് പരിശോധിക്കാൻ വണ്ടിയുടെ അടിയിൽ കയറിയ യുവാവ് കാറിനടിയിൽ കുരുങ്ങി മരിച്ചു. കോട്ടയം കറുകച്ചാൽ കുമ്പിടി സ്വദേശിയായ ബംഗ്ലാകുന്നിൽ വീട്ടിൽ രാഹുൽ ആർ(35) നെയാണ്  ഇന്ന് രാവിലെ മരിച്ച നിലയിൽ […]

ബസ് സ്റ്റാൻഡിൽ യാത്രക്കാരൻ മാസ്‌ക് ധരിച്ചില്ല ; അങ്കമാലിയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചു

സ്വന്തം ലേഖകൻ കൊച്ചി : യാത്രക്കാരൻ ബസ് സ്റ്റാൻഡിൽ മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാരന് കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ ക്രൂരമർദ്ദനം, അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റേഷനിലാണ് സംഭവം.കെഎസ്ആർടിസി ജീവനക്കാരനാണ് യാത്രക്കാരനെ ക്രൂരമായി മർദിച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ വടി കൊണ്ടുള്ള അടിയിൽ കൈപൊട്ടി ചോരയൊലിക്കുന്നയാളുടെ […]