മാങ്ങാക്കള്ളൻ പോലീസുകാരനെതിരെയുള്ള കേസ് ഒത്തുതീർപ്പാക്കല്ലെന്ന് പോലീസ് കോടതിയിൽ.ഷിഹാബ് പെടുമെന്നുറപ്പ്…
കാഞ്ഞിരപ്പള്ളിയിൽ വിൽപ്പനയ്ക്കായി വെച്ചിരുന്ന മാങ്ങ പോലീസുകാരൻ മോഷ്ടിച്ച കേസ് ഒത്തുതീർപ്പാക്കരുതെന്ന് പോലീസ്.പോലീസുകാരൻ പ്രതിയായ മോഷണക്കേസ് ഒത്തുതീർപ്പാക്കിയാൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് പോലീസ് കാഞ്ഞിരപ്പള്ളി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.കേസുമായി മുൻപോട്ട് പോകാൻ തയ്യാറല്ല എന്ന കാട്ടി പരാതിക്കാരനായ കച്ചവടക്കാരൻ […]