അടുത്ത വർഷം മുതൽ മാംസാഹാരം; ഇറച്ചിയും മീനും വിളമ്പണ്ടെന്ന് സർക്കാർ നിർബന്ധം പിടിച്ചിട്ടില്ല;60 വർഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പോഴാണോ കാണുന്നത്: മന്ത്രി വി.ശിവൻകുട്ടി
സ്വന്തം ലേഖകൻ കോഴിക്കോട് :അടുത്ത വർഷം മുതൽ കലോത്സവത്തിന് മാംസാഹാരം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇറച്ചിയും മീനും വിളമ്പണ്ടാ എന്ന നിർബന്ധം സർക്കാരിനില്ല. കോഴിക്കോട് എത്തിയ കുട്ടികൾക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു ആഗ്രഹം. കുട്ടികൾ നോൺ വെജ് കഴിച്ചാൽ ശാരീക […]