ഗാനമേളയ്ക്കിടെ യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലേറ് ; 24 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയിൽ..! പ്രതിയെ പിടികൂടാൻ സഹായിച്ചത് പരിസരവാസി നൽകിയ സൂചന
സ്വന്തം ലേഖകൻ കോഴിക്കോട്: 24 വര്‍ഷങ്ങള്‍ക്ക് മുൻപ് യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി പിടിയിൽ. ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർമഠം എൻ.വി. അസീസിനെ (56) ആണ് നടക്കാവ് പൊലീസ് പിടികൂടിയത്. 1999 ല്‍ കോഴിക്കോട് നടന്ന മലബാർ മഹോത്സവത്തിലെ […]