video
play-sharp-fill

ദിവസവും മുഖം ഐസ് ക്യൂബ് ഉപയോ​ഗിച്ച് മസാജ് ചെയ്യൂ, ​ഗുണങ്ങൾ പലതാണ്

സ്വന്തം ലേഖകൻ ദിവസവും മുഖത്ത് ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് അതിശയകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു. വേനൽ ചൂടിൽ ചർമ്മത്തിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കുകയും ഉന്മേഷം നൽകുകയും ചെയ്യുന്ന ഒരു പ്രതിവിധി കൂടിയാണ് ഐസ് ക്യൂബ് മസാജ്. ഐസ് ക്യൂബുകൾ ഉപയോഗിച്ച് കൊണ്ട് […]