കുഞ്ഞഹമ്മദിനും കാശ് പോയി; നിങ്ങളും സൂക്ഷിച്ചോ, ഗൂഗിള്‍ പേ എട്ടിന്റെ പണി തരും; ഗൂഗിള്‍ പേ പണി കൊടുത്ത് പണം പോയെന്ന പരാതി വര്‍ദ്ധിക്കുന്നു
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഗൂഗിള്‍ പേ ഉപയോഗിച്ച് പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി നിരവധി ആളുകള്‍ രംഗത്ത്. ഗൂഗിള്‍ പേ , ഫോണ്‍ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്നവര്‍ക്ക് പണം നഷ്ടപ്പെട്ടാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ച് ലഭിക്കാറായിരുന്നു പതിവ്. […]