സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യുട്യൂബ് ചാനല്‍ പാടില്ലെന്ന് ഉത്തരവ്; യുട്യൂബ് വരുമാനം പെരുമാറ്റച്ചട്ടങ്ങള്‍ക്ക് എതിരെന്ന് വാദം
സ്വന്തം ലേഖകൻ തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സ്വന്തമായി യൂ ട്യൂബ് ചാനല്‍ തുടങ്ങാന്‍ പാടില്ലെന്ന് ഉത്തരവ്.ആളുകള്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുമ്പോള്‍ അതില്‍ നിന്നും ഉദ്യോഗസ്ഥന് വരുമാനമുണ്ടാകും. ഇത് ജീവനക്കാരുടെ പെരുമാറ്റ ചട്ടത്തിന് എതിരാണ് എന്ന വാദമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. യൂട്യൂബ് […]