video
play-sharp-fill

കത്തോലിക്കാ സഭ സർക്കാരിനോട് തുറന്ന പോരിന്; സമാധാനം തരാത്ത സർക്കാർ ജനങ്ങളെ തെരുവിലിറക്കുന്നു;വിഴിഞ്ഞവും, ബഫര്‍സോണും പിന്‍വാതില്‍ നിയമനങ്ങളും വിഷയമായി

തൃശൂർ: കേരളം ദൈവത്തിന് മഹത്വമോ മനുഷ്യര്‍ക്ക് സമാധാനമോ ഇല്ലാത്ത ഇടമാണെന്ന് കത്തോലിക്കാ സഭ. ത്യശൂർ അതിരൂപതാ മുഖപത്രമായ പുതുവര്‍ഷപ്പതിപ്പിലെ മുഖപ്രസംഗത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്. ദൈവത്തിന് മഹത്വമോ മനുഷ്യര്‍ക്ക് സമാധനമോ ഇല്ലാത്ത ഇടമായി കേരളം മാറുന്നുവെന്നാണ് വിമര്‍ശനം. തുടര്‍ച്ചയായ […]