സര്ക്കാര് വാഹനങ്ങളുടെ ദുരുപയോഗം ഇനി നടക്കില്ല; സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡും ഔദ്യോഗിക തസ്തികയും പതിപ്പിച്ചുള്ള ഉദ്യോഗസ്ഥരുടെ യാത്രക്കും മോട്ടോർ വാഹന വകുപ്പിൻ്റെ കടിഞ്ഞാൺ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സര്ക്കാര് വാഹനങ്ങളുടെ ദുരുപയോഗം ഇനി നടക്കില്ല. സര്ക്കാര് വാഹനങ്ങള്ക്ക് പുതിയ നമ്പർ സീരീസ് നല്കാന് തീരുമാനിച്ചിരിക്കുകയാണ് മോട്ടാര്വാഹനവകുപ്പ്. മൂന്നു തരത്തിലാണ് പുതിയ നമ്പർ സീരിയസ് ക്രമീകരിക്കാന് ശുപാര്ശ തയ്യാറാക്കിയിരിക്കുന്നത്. കെ.എല്-15 നിലവില് കെഎസ്ആര്ടിസിക്കുള്ളതാണ്. സര്ക്കാര് വാഹനങ്ങള്ക്കിനി കെ.എല്-15 […]