സ്വര്‍ണ്ണ മനുഷ്യന്‍ സാമ്രാട്ട് മോസെ അന്തരിച്ചു ; മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍ മുംബൈ: ലോകത്തെ ‘സ്വര്‍ണ മനുഷ്യന്‍’ എന്നറിയപ്പെട്ടിരുന്ന സാമ്രാട്ട് മോസെ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം . ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒരേസമയം എട്ട് മുതല്‍ പത്ത് കിലോ വരെ തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് […]