സ്വർണ്ണക്കടത്ത്; 19 കാരി പോലീസ് പിടിയിൽ; സ്വർണ്ണം കടത്തിയത് അടിയിലിട്ടിരുന്ന വസ്ത്രത്തിൽ തുന്നിച്ചേർത്ത്;കാസർകോട് സ്വദേശിനിയാണ് പിടിയിലായത്; പിടിച്ചെടുത്തത് ഒരു കോടി രൂപയുടെ സ്വർണ്ണം.
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണവുമായി 19കാരി പിടിയിൽ. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശിനി ഷഹലയാണ് പിടിയിലായത് .മേൽ വസ്ത്രത്തിന് അടിയിൽ ധരിച്ചിരുന്ന ഉടുപ്പിൽ തുന്നിച്ചേർത്ത നിലയിൽ 1,884 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി […]