video
play-sharp-fill

ജോലിക്ക് നിന്ന വീട്ടിൽ നിന്നും യുവതി സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; പണയം വെച്ച് അഞ്ച് ലക്ഷം രൂപ കൈക്കലാക്കി;വീട്ടുകാർ ജോലിക്കുപോകുന്ന സമയങ്ങളിൽ മോഷണം.

റാന്നി : ജോലിക്ക് നിന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിലായി. വലിയകുളം പുത്തൻപുരയിൽ വീട്ടിൽ സിന്ധു (40) ആണ് അറസ്റ്റിലായത്. ചെത്തോങ്കര കുന്നുംപുറത്ത് പുത്തൻകാവിൽ റേച്ചൽ മാത്യുവിൻ്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് യുവതിയെ റാന്നി പോലീസ് […]