തൃശ്ശൂരിൽ 121 കിലോ സ്വർണ്ണവും 2 കോടി രൂപയും പിടിച്ചെടുത്തു ; പതിനേഴുപേർ അറസ്റ്റിൽ
സ്വന്തം ലേഖിക തൃശ്ശൂർ: തൃശ്ശൂരിൽ സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിൽ റെയ്ഡിൽ 121 കിലോ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. കണക്കിൽപ്പെടാത്ത സ്വർണമാണ് പിടികൂടിയത്. തൃശ്ശൂരിലെ 21 സ്ഥലങ്ങളിൽ നിന്നാണ് സ്വർണവും പണവും പിടിച്ചെടുത്തത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടിച്ചെടുത്തത്. മുപ്പത് കോടി രൂപയാണ് […]