video

00:00

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ ഇടിവ്; പവന് 80രൂപ കുറഞ്ഞു ; കോട്ടയത്തെ സ്വര്‍ണവില അറിയാം

സ്വന്തം ലേഖകന്‍ കോട്ടയം : സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്. സ്വര്‍ണ്ണവില ഗ്രാമിന് 10 രൂപയും പവന് 80രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 4415 രൂപയും പവന് 35320 രൂപയുമായി. കഴിഞ്ഞ ദിവസം സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരുന്നു. രാജ്യത്ത് ലോക്ക്ഡൗണ്‍ ഭീതിയില്‍ […]

സ്വർണ്ണവില റെക്കോർഡിലേക്ക് : ശനിയാഴ്ച മാത്രം വർധിച്ചത് 160 രൂപ ; സ്വർണ്ണം പവന് 35,400 രൂപ

സ്വന്തം ലേഖകൻ കൊച്ചി : സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡിലേക്ക്. സ്വർണ്ണം പവന് 35,400 രൂപയായി ഉയർന്നു. 4425 രൂപയാണ് ഇന്ന് ഗ്രാമിന്റെ വില. വെള്ളിയാഴ്ച വൈകുന്നേരം 120 രൂപകൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. എന്നാൽ ഇന്ന് 160 രൂപയാണ് […]

പിടിതരാതെ സ്വർണ്ണവില ; ഒരു ദിവസം കൊണ്ട് വർദ്ധിച്ചത് പവന് 520 രൂപ

  സ്വന്തം ലേഖകൻ കൊച്ചി: പിടിതരാതെ സ്വർണ്ണ വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് സ്വർണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച മാത്രം പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയർന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്. […]