video
play-sharp-fill

പ്രവാസികൾക്ക് തിരിച്ചടി ; ഗോ എയറിന്റെ കണ്ണൂർ-കുവൈറ്റ് സർവീസ് നിർത്തുന്നു

സ്വന്തം ലേഖിക കണ്ണൂർ :കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കുള്ള പ്രതിദിന സർവീസ് അവസാനിപ്പിക്കാനൊരുങ്ങി ഗോ എയർ. ജനുവരി 24 മുതൽ മാർച്ച് 28 വരെയാണ് സർവീസുകൾ നിർത്തിവെയ്ക്കുന്നത്. ഇക്കാലയളവിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങും അവസാനിപ്പിച്ചു കൂടാതെ ട്രാവൽ ഏജൻസികൾക്കും സർവീസ് നിർത്തുന്നത് സംബന്ധിച്ച അറിയിപ്പ് […]