video
play-sharp-fill

കോട്ടയം തിരുനക്കര തൂശനില ഹോട്ടലിൻ്റെ മാനേജർ മുരളീധരൻ നായർ നിര്യാതനായി

കോട്ടയം:  തിരുനക്കര മഹാദേവ ക്ഷേത്രത്തിനു സമീപം എൻഎസ്എസ് യൂണിയൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന തൂശനില ഹോട്ടലിൻ്റെ മാനേജർ മുരളീധരൻ നായർ (65) നിര്യാതനായി. സംസ്കാരം തിങ്കൾ (31/3/2025) രാവിലെ 11 ന് ചെങ്ങളത്തെ വീട്ടുവളപ്പിൽ. ചെങ്ങളം എൻഎസ്എസ് കരയോഗം സെക്രട്ടറി ആയിരുന്നു. ഭാര്യ […]

കോട്ടയം എൻഫോഴ്സ്മെൻ്റ് ആർ ടി ഓഫീസിലെ എഎംവിഐ ഗണേഷ്കുമാറിനെ വീടിന് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം : കോട്ടയം  എൻഫോഴ്സ്മെൻ്റ് ആർ ടി ഓഫീസിലെ എഎംവിഐ ഗണേഷ് കുമാറിനെ വീടിനു സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.. ഇന്ന് ഉച്ചയോടെ വീടിനു സമീപത്ത് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ ഏറ്റുമാനൂർ പട്ടിത്താനം […]

ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് മെഗാ ലക്കി ഡ്രോ..! 25 സ്വിഫ്റ്റ് കാർ ജേതാക്കളെ കോട്ടയം ഐതൗസ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുത്തു; ഭാഗ്യശാലികൾ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർ; വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടയം: ഓക്സിജൻ പ്രഖ്യാപിച്ചിരുന്ന സമ്മാനപദ്ധതിയിലൂടെ 25 ഭാഗ്യശാലികളെ തിരഞ്ഞെടുത്തു. ഉപഭോക്താക്കൾക്കായി ഓക്സിജൻ പ്രഖ്യാപിച്ച മാരുതി സ്വിഫ്റ്റ് കാർ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് കോട്ടയം ഐതൗസ കൺവെൻഷൻ സെന്ററിൽ നടന്നു. വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ സഹകരണ-തുറമുഖ- ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ഫ്രാൻസിസ് […]

കേരളത്തിൽ മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവിലും ഓഫറുകളിലും എസി, കൂളർ, ഫാനുകൾ സ്വന്തമാക്കാം; റെക്കോഡ് വിലക്കുറവുമായി അജ്മൽബിസ്മിയിൽ ‘CHILL OUT KERALA’ സമ്മർ സെയിൽ; ഓഫറുകൾ ശനി,ഞായർ ദിവസങ്ങളിൽ മാത്രം; ഇന്ന് തന്നെ അജ്മൽബിസ്മിയിലേക്ക് വിട്ടോളൂ

കോട്ടയം: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീടൈൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ സമ്മർ സെയിലായ CHILL OUT KERALA നടക്കുന്നു. AC,കൂളെർ,ഫാനുകൾ തുടങ്ങിയവ കേരളത്തിൽ മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവിലും ഓഫറുകളിലും അജ്മൽബിസ്മിയിൽ നിന്നും ലഭിക്കുന്നു. Blue Star, LG, Samsung, Voltas, Daikin, […]

കോട്ടയം പുത്തനങ്ങാടിയിൽ നിന്ന് സിംബ എന്ന ത്രിവർണ്ണ നിറമുള്ളതും, മഞ്ഞ കണ്ണുകളുള്ളതും ഒൻപത് മാസം പ്രായമായതുമായ പൂച്ചയെ നവംബർ 27 മുതൽ കാണ്മാനില്ല. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

കോട്ടയം: പുത്തനങ്ങാടിയിൽ നിന്ന് സിംബ എന്ന പേരുള്ള ത്രിവർണ്ണ നിറമുള്ളതും, മഞ്ഞ കണ്ണുകളുള്ളതും ഒൻപത് മാസം പ്രായമായതുമായ പൂച്ചയെ നവംബർ 27 മുതൽ കാണ്മാനില്ല. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 7012404667

നീലിമംഗലം മുട്ടത്ത് എം ജി ശശി നിര്യാതനായി

നീലിമംഗലം : നീലിമംഗലം മുട്ടത്ത് പടിഞ്ഞാറേത് വീട്ടിൽ എം ജി ശശി (62) നിര്യാതനായി. സംസ്കാരം വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുമ (ആർപ്പൂക്കര) മക്കൾ: ഗോകുൽ, കാർത്തിക മരുമകൻ: സുന്ദീപ് (പാലാ) സഹോദരി: സിന്ധു ജയകുമാർ (കോട്ടയം നഗരസഭ […]