ഈ ചിത്രത്തിൽ നിന്റെ മുഖമില്ല ശരീരം മാത്രം,നീ എടുത്ത പ്രയത്‌നത്തിന് അഭിനന്ദങ്ങൾ ; റോബോട്ടിനകത്തെ മനുഷ്യനെ അഭിനന്ദിച്ച് നടൻ ഗിന്നസ് പക്രു
സ്വന്തം ലേഖിക കോട്ടയം : സുരാജ് വെഞ്ഞാറംമൂട് കേന്ദ്ര കഥാപാത്രമായെത്തുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രത്തിൽ റോബോർട്ടായെത്തിയ സൂരജ് തേലക്കാടിനെ അഭിനന്ദിച്ച് ഗിന്നസ് പക്രുവിന്റെ കുറിപ്പ്.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സയൻസ് ഫിക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെട്ട ഈ ചിത്രത്തിന് […]