video
play-sharp-fill

കോട്ടയം പുത്തനങ്ങാടി നെൽപുരയിൽ എൻ സി വർഗീസ് (ജോർജ് കുട്ടി) നിര്യാതനായി

കോട്ടയം : പുത്തനങ്ങാടി നെൽപുരയിൽ എൻ. സി. വർഗീസ് (ജോർജ്കുട്ടി -80) അന്തരിച്ചു. മൃതദേഹം നാളെ (Nov22 വെള്ളി) വൈകിട്ട് 5 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച (Nov 23) 10.30 നു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോട്ടയം പുത്തൻപള്ളിയിൽ. […]

രണ്ട് പതിറ്റാണ്ടിന്റെ കയ്യൊപ്പുമായി അച്ചായൻസ് ഗോൾഡിൻ്റെ ഇരുപത്തിനാലാമത്തെ ഷോറും വാഴക്കുളത്ത് തുറന്നു; സിനിമാ താരങ്ങളായ സ്വാസികയും, അന്നാ രാജനും അച്ചായൻസ് ഗോൾഡ് എംഡി ടോണി വർക്കിച്ചനും ചേർന്ന് ഷോറൂമിൻ്റെ ഉദ്ഘാടനം നിർവഹിച്ചു; അച്ചായൻസിനൊപ്പം ആടിത്തിമിർത്ത് വാഴക്കുളം

സ്വന്തം ലേഖകൻ കോട്ടയം : അക്ഷര നഗരിയുടെ മുത്താണ് അച്ചായൻസ് ഗോൾഡും ടോണി വർക്കിച്ചനും…രണ്ട് പതിറ്റാണ്ടിന്റെ കയ്യൊപ്പുമായി അച്ചായൻസ് ഗോൾഡിൻ്റെ ഇരുപത്തിനാലാമത്തെ ഷോറും ഇന്നലെ വൈകിട്ട് എറണാകുളം ജില്ലയിലെ വാഴക്കുളത്ത് തുറന്നു. സിനിമാ താരങ്ങളായ സ്വാസികയും, അന്നാ രാജനും അച്ചായൻസ് ഗോൾഡ് […]

നാടിന് മാതൃകയായി ടോണി വർക്കിച്ചനും അച്ചായൻസ് ജുവലറിയും; നിയമം പാലിച്ചും ജനങ്ങളെ ബഹുമാനിച്ചും മുന്നോട്ടുപോകും; അനധികൃതമെന്ന് ആരോപണം ഉയര്‍ന്ന പാലാ ബ്രാഞ്ചിന് മുൻപിലെ ബോര്‍ഡ് അച്ചായൻസ് ജ്വല്ലറി അധികൃതര്‍ നീക്കം ചെയ്തു; പാലായിൽ നടന്നത് രാഷ്ട്രീയ മുതലെടുപ്പ്; സംശയ നിഴലിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ലന്നും അച്ചായൻസ് ഗ്രൂപ്പ്

പാലാ : നിയമം പാലിച്ചും ജനങ്ങളെ ബഹുമാനിച്ചും അച്ചായൻസ് ഗോൾഡ്. പാലായിൽ അച്ചായൻസ് ജ്വല്ലറിക്ക് മുന്നിൽ ഫുട്ട് പാത്ത് കയ്യേറി സ്ഥാപിച്ചത് എന്ന് ആരോപണം ഉയർന്ന ബോർഡ് അച്ചായൻസ് അധികൃതർ തന്നെ നീക്കം ചെയ്തു. പൊതുജനങ്ങളെയോ ജനപ്രതിനിധികളെയോ അധികൃതരെയോ വെല്ലുവിളിക്കുന്ന പ്രസ്ഥാനമല്ല […]

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്.. തിന്മയ്‌ക്ക് മേൽ നന്മ നേടിയ വിജയവുമായി ഇന്ന് ദീപാവലി…; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ദീപാവലി ആശംസകൾ…

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്, അജ്ഞതയിൽ നിന്ന് ജ്ഞാനപ്രകാശത്തിലേക്ക്,അധർമ്മത്തിൽ നിന്ന് ധർമ്മത്തിലേക്ക്.. ഇന്ന് ദീപാവലി. തിന്മയ്‌ക്ക് മേൽ നന്മ നേടിയ വിജയത്തിനെ ദീപാവലിയായി ആഘോഷിക്കുന്നു. വെളിച്ചത്തെ ഉപാസിക്കുന്ന ദീപാവലി ഇന്നാണെങ്കിലും ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു. അശ്വനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശിയാണ് ദീപാവലിയായി […]

കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായ എ കെ എൻ പണിക്കരുടെ ഭാര്യ രമാദേവി അന്തരിച്ചു

കോട്ടയം: കോട്ടയം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും എംഎൽ റോഡിലെ ആഗ്രഹ ഏജൻസിസ് ഉടമയുമായ എ കെ എൻ പണിക്കരുടെ ഭാര്യ രമാദേവി (65) അന്തരിച്ചു. മൃതദേഹം തിങ്കളാഴ്ച (28/10/2024) രാവിലെ […]

മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം ഏറ്റുമാനൂർ സ്വ​ദേശി കെ.എം അനൂപിന്

തിരുവനന്തപുരം: കെ.എം അനൂപിന് കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ അവാർഡ്. കാനായി കുഞ്ഞിരാമൻ ചെയർമാനും പ്രശസ്ത എഴുത്തുകാരൻ എം ചന്ദ്രപ്രകാശ് ജനറൽ സെക്രട്ടറിയുമായ മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷന്റെ താമരത്തോണി സാഹിത്യോത്സവും വിവിധ മേഖലകളിലെ രചനകൾക്കുള്ള പുരസ്കാര വിതരണവുമാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ […]

നട്ടാശ്ശേരി കുന്നുംകിടാരത്തിൽ ഗോപാലകൃഷ്ണൻ നായർ നിര്യാതനായി

നട്ടാശ്ശേരി : കുന്നുംകിടാരത്തിൽ ഗോപാലകൃഷ്ണൻ നായർ (കുട്ടൻ 70) അന്തരിച്ചു . ഭാര്യ – രാധ നട്ടാശ്ശേരി താഴത്തുമുറി കുടുംബംഗം. സംസ്കാരം നാളെ ( 21/10/24) ഉച്ചയ്ക്ക് 1.30.ന് വീട്ടുവളപ്പിൽ. മക്കൾ : രതീഷ് ബാബു, ഗിരീഷ് ബാബു മരുമക്കൾ : […]

നീലിമംഗലം മുട്ടത്ത് എം ജി ശശി നിര്യാതനായി

നീലിമംഗലം : നീലിമംഗലം മുട്ടത്ത് പടിഞ്ഞാറേത് വീട്ടിൽ എം ജി ശശി (62) നിര്യാതനായി. സംസ്കാരം വൈകീട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുമ (ആർപ്പൂക്കര) മക്കൾ: ഗോകുൽ, കാർത്തിക മരുമകൻ: സുന്ദീപ് (പാലാ) സഹോദരി: സിന്ധു ജയകുമാർ (കോട്ടയം നഗരസഭ […]

ഹോം നേഴ്സിംഗ് സംഘടന പിളർപ്പിലേക്ക്…! പെൺവാണിഭസംഘവുമായി ബന്ധമുള്ളവർ പുതിയ സംഘടന ഉണ്ടാക്കുന്നു; നേതൃത്വത്തിൽ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും; സംഘത്തിൽ പെൺകുട്ടിയെ കൂട്ടിക്കൊടുത്ത കേസിൽ കോടതി ശിക്ഷിച്ചയാളും, ഹണി ട്രാപ്പ് നടത്തി വയോധികനെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാളും

എറണാകുളം : ഹോം നേഴ്സിംഗ് സംഘടന പിളർപ്പിലേക്ക്…! പെൺവാണിഭസംഘവുമായി ബന്ധമുള്ളവർ ചേർന്ന് പുതിയ സംഘടന ഉണ്ടാക്കാൻ തീരുമാനമായി. പുതിയ സംഘടനയുടെ നേതൃത്വത്തിൽ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണുള്ളത്. സംഘത്തിൽ പെൺകുട്ടിയെ കൂട്ടിക്കൊടുത്ത കേസിൽ കോടതി ശിക്ഷിച്ചതിനേ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ […]

യുകെയിൽ നഴ്സിങ് വിദ്യാർഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി ; മരണപ്പെട്ടത് കോട്ടയം പുതുപ്പള്ളി സ്വദേശി നൈതിക് അതുൽ ഗാല ; അന്വേഷണം ആരംഭിച്ച് പോലീസ്

സ്വന്തം ലേഖകൻ വൂസ്റ്റർ/പുതുപ്പള്ളി : യുകെയിൽ നഴ്സിങ് വിദ്യാർഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശി നൈതിക് അതുൽ ഗാല(20)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ താമസ സ്ഥലത്തെ റൂമിൽ നിന്നും പതിവ് സമയമായിട്ടും […]