video
play-sharp-fill

കോഴിക്കോട് അതിതീവ്ര കോവിഡ് വൈറസ് സ്ഥിരീകരിച്ചത് ലണ്ടനിൽ നിന്നെത്തിയ യുവാവിനും രണ്ടര വയസുകാരിക്കും ; ഇരുവരും വിദേശത്ത് നിന്നും എത്തിയത് രണ്ടാഴ്ച മുൻപ് : വിപുലമായ സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ ഇന്നലെ ആറ് പേർക്കാണ് അതിതീവ്ര കോവിഡ് വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂർ 1 എന്നിങ്ങനെ ആറു പേർക്കാണ് അതിതീവ്ര വൈറസ് ബാധ […]