play-sharp-fill

ഇന്ത്യ തകർച്ചയിലേക്കെന്ന് മൂഡിസും ; വളർച്ച 5.08 % മാത്രം

  സ്വന്തം ലേഖിക ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ പ്രതീക്ഷ ആഗോള ധനകാര്യ സ്ഥാപനമായ മൂഡീസ് 6.2 ശതമാനത്തിൽ നിന്ന് 5.8 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചു. ദീർഘകാലം നീണ്ടുനിൽക്കുന്ന തിരിച്ചടികളാണ് ഇന്ത്യ നേരിടുന്നതെന്ന് മൂഡീസ് വ്യക്തമാക്കി. 2020 – 21ൽ വളർച്ച 6.6 ശതമാനമായും തുടർന്ന് ഏഴ് ശതമാനത്തിലേക്കും മെച്ചപ്പെടും. നേരത്തേ, റിസർവ് ബാങ്ക് ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ ഏഴു ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറച്ചിരുന്നു. ആഗോള സമ്പദ്‌രംഗം വലിയ തകർച്ചയാണ് നേരിടുന്നതെന്നും ഇന്ത്യയെയും ബ്രസീലിനെയും പോലുള്ള വികസ്വര രാജ്യങ്ങളിലാണ് […]