വീണ്ടും ഇരുട്ടടി തന്ന് സർക്കാർ…! പാചക വാതക വിലയിൽ വീണ്ടും വർധനവ് ; ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് വർദ്ധിച്ചത് 25 രൂപ
സ്വന്തം ലേഖകൻ കൊച്ചി: കൊറോണയ്ക്കിടയിൽ സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടി തന്ന് കേന്ദ്ര സർക്കാർ. പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറിന് വർദ്ധിച്ചത് 25 രൂപയാണ്. പുതുക്കിയ വില വർധനവ് ഇന്നു മുതൽ […]