video
play-sharp-fill

അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; വീട്ടമ്മയും മാതാവും രക്ഷപ്പെട്ടത് അത്ഭുതകരമായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുക്കളയിൽ  പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിൽ തീ പിടിച്ച് പൊട്ടിത്തെറിച്ചു. ഈ സമയം അടുക്കളയിലുണ്ടായിരുന്ന വീട്ടമ്മയും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു. ആര്യനാട് ഇറവൂർ മൃണാളിനി മന്ദിരത്തിൽ കെ രതീഷിന്‍റെ വീട്ടിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് […]