video
play-sharp-fill

ബാലകൃഷ്ണപിള്ളയുടെ വില്‍പ്പത്രത്തില്‍ മൂത്ത മകള്‍ക്ക് അതൃപ്തി; സഹോദരിയുടെ പരാതിയാണ് ആദ്യ ടേം നഷ്ടമാക്കിയതെന്ന ആരോപണം തള്ളി കെ. ബി ഗണേഷ് കുമാര്‍ രംഗത്ത്; കൃത്രിമരേഖ ചമച്ച് അനുജന്‍ സ്വത്ത് മുഴുവന്‍ തട്ടിയെടുത്തു; മന്ത്രിയാക്കിയാല്‍ സരിതാ നായര്‍ വിഷയം ഉള്‍പ്പെടെ തെളിവ് സഹിതം പുറത്ത് വിടുമെന്നും ചേച്ചി ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുകള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: മന്ത്രി സ്ഥാനത്തേക്ക് കെ.ബി ഗണേശ് കുമാറിന് ആദ്യ ടേം നഷ്ടമായതിന് പിന്നില്‍ മൂത്ത സഹോദരിയുടെ പരാതിയെന്ന് സൂചന. ഗണേശ് കുമാറുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയും വിനയായി. ഇതോടെയാണ് ഗണേശിനെ ആദ്യ ടേമില്‍ മാറ്റി നിര്‍ത്താന്‍ […]